Wednesday, September 15, 2010

റിയാസ്‌ ...റിയാസ്‌.....



റിയാസ്‌......!!!!
ഒരു വാക്കുപോലും മിണ്ടാതെ നീ പോയോ ...??
ഇല്ല ...
നീ ഒരിക്കലും ഞങ്ങളില്‍ നിന്ന് പിരിഞ്ഞിട്ടില്ല
ഞങ്ങളുടെ മനസ്സുകളില്‍ നിന്ന് ഒരിക്കലും നീ പോകില്ല ...!!
എന്തിനെയും പുഞ്ചിരിയോടെ നേരിട്ട ..
എന്നും നന്മകള്‍ മാത്രം സമ്മാനിച്ച പ്രിയ സഹോദരാ......
നീ ഭാഗ്യവാനാണ് സഹോദരാ ...
നീ യാത്രക്ക് തിരഞ്ഞെടുത്ത സമയം വളരെ നന്നായിരിക്കുന്നു
ഒരു റമദാനെ യാത്ര യാക്കി കൊണ്ടാണല്ലോ നീ പടിയിറങ്ങുന്നത്
റമദാനിലൂടെ സംസകരിചെടുത്ത മനസ്സുമായി ....
നന്മകള്‍ നിറഞ്ഞ മനസ്സുമായി ....!!
അതില്‍ വീണ്ടും കറകള്‍ വന്നു മൂടും മുംബ്....
പക്ഷെ ...ഇത്ര നേരത്തെ ...!!
എല്ലാം ദൈവ ഹിതം
നാഥ ന്‍റെ അനുഗ്രഹങ്ങള്‍ വര്ഷിക്കുമാരവട്ടെ ...!!!.

1 comment:

  1. May Allah shower all blessings with his magfirath and marhamath on Riyas.....

    ReplyDelete